---
title: " നടുവണ്ണൂരില്‍ സംയുക്ത തൊഴിലാളി മാർച്ച് ഉദ്ഘാടനം "
english_title: "Inauguration of joint labour march at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75274/inauguration-of-joint-labour-march-at naduvannur"
published_at: "2022-10-19T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa549eb491_VGSDASD.jpg"
keywords: []
---

#  നടുവണ്ണൂരില്‍ സംയുക്ത തൊഴിലാളി മാർച്ച് ഉദ്ഘാടനം 

> **Lead Summary:** **നടുവണ്ണൂർ**:ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഐഎടിയുസി അഖിലേന്ത്യാ വർക്കിംങ്ങ് കമ്മറ്റി അംഗം മനോജ് എടാണി പ്രസ്ഥാപിച്ചു.നടുവണ്ണൂർ മന്ദകാവ് ബിവറേജ് കോർപറേഷൻ വെയർഹൗസിൽ പ്രദേശത്തെ മുഴുവൻ ട്രേഡ് യൂണിയൻ അംഗങ്ങൾക്കും തൊഴിൽ അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഐന്‍ടിയുസി, എസ്ഐടിയു, എഐടിയുസി, ഐടിയുസി, ബിഎംഎസ്, തൊഴിലാളികളുടെ സംയുക്ത തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കെടികെ റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.രാജീവൻ, എകെ. ശ്രീജിത്ത് എസി. വിനോദ്, രാജൻ, രോഷ്മ, സത്യൻ കുളിയാ പൊയിൽ, സുജ ഗ്രാമ പഞ്ചായത്ത് അംഗം,&nbsp; ചന്ദ്രൻ കരുവണ്ണൂർ, ഷമീർ കണ്ണോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കെകെ. ഷാജി,സികെ. സജി, പി.ആബിദ്, യുകെ. ബബീഷ്,&nbsp; ഇയം.സന്ദീപ്,&nbsp;കെ. റിനീഷ്, ഇ. അഷ്റഫ്&nbsp; തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി.

## Article Content

**നടുവണ്ണൂർ**:ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഐഎടിയുസി അഖിലേന്ത്യാ വർക്കിംങ്ങ് കമ്മറ്റി അംഗം മനോജ് എടാണി പ്രസ്ഥാപിച്ചു.നടുവണ്ണൂർ മന്ദകാവ് ബിവറേജ് കോർപറേഷൻ വെയർഹൗസിൽ പ്രദേശത്തെ മുഴുവൻ ട്രേഡ് യൂണിയൻ അംഗങ്ങൾക്കും തൊഴിൽ അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഐന്‍ടിയുസി, എസ്ഐടിയു, എഐടിയുസി, ഐടിയുസി, ബിഎംഎസ്, തൊഴിലാളികളുടെ സംയുക്ത തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കെടികെ റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.രാജീവൻ, എകെ. ശ്രീജിത്ത് എസി. വിനോദ്, രാജൻ, രോഷ്മ, സത്യൻ കുളിയാ പൊയിൽ, സുജ ഗ്രാമ പഞ്ചായത്ത് അംഗം,&nbsp; ചന്ദ്രൻ കരുവണ്ണൂർ, ഷമീർ കണ്ണോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കെകെ. ഷാജി,സികെ. സജി, പി.ആബിദ്, യുകെ. ബബീഷ്,&nbsp; ഇയം.സന്ദീപ്,&nbsp;കെ. റിനീഷ്, ഇ. അഷ്റഫ്&nbsp; തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75274/inauguration-of-joint-labour-march-at naduvannur)